surekha

തൊടുപുഴ: കാഞ്ഞിരമറ്റം അങ്കണവാടി ഹെൽപ്പർ സുരേഖ കെ.ജിയ്ക്ക് യാത്രയയ്പ്പ് നൽകി. വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ അദ്ധ്യക്ഷനായ സമ്മേളനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ്. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ സി. ജിതേഷ്, എസ്.ജി. ഗോപിനാഥ്, ശിവരാമപിള്ള, അംബിക വേണഗോപാൽ തുടങ്ങിയവർ സംസാരിച്ചു.