തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ(കെ ജി ഒ എ) ഇടുക്കി ജില്ലാ ഭാരവാഹികൾ ആയി ആയിഡോ.വി ആർ രാജേഷ്(പ്രസിഡന്റ്), ഡോ.കെ കെ ദീപ,വി എം അനിൽ കുമാർ(വൈസ് പ്രസിഡന്റ്),റോബിൻസൺ പി ജോസ്(സെക്രട്ടറി), അബ്ദുൾ സമദ് പി ,സതീഷ് കുമാർ പി കെ(ജോയിന്റ് സെക്രട്ടറി), എ പി മനോജ്(ട്രഷറർ).വി ജെ അനിൽകുമാർ, വി ആർജോഗേഷ് കുമാർ,ശശിലേഖ രാഘവൻ,സികെ ജയശ്രീ , ക്രിസ്റ്റി മൈക്കിൾ, സെൻകുമാർ കെ (സെക്രട്ടറിയേറ്റംഗങ്ങൾ)എന്നിവർ ഉൾപ്പെട്ട 27 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.ജില്ലാ വനിതാ കൺവീനറായി സി കെ ജയശ്രീയെ തെരഞ്ഞെടുത്തു.