obit-mariyamma

തൊടുപുഴ: തെക്കുംഭാഗം ഇടശേരിയിൽ മറിയാമ്മ മാത്യു(97) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടങ്ങനാട് കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മക്കൾ. പരേതനായ ഫാദർ മാത്യു ഇടശ്ശേരി ൽ,ഔസേപ്പച്ചൻ, ചിന്നമ്മ, പരേതയായ മേരി, വർക്കിച്ചൻ ( റോം) മരുമക്കൾ:കുട്ടിയമ്മ ജോസഫ് കുമ്പള ത്ത് ( കുറിഞ്ഞി ), മാത്യുസ് പഴയപുര ( രാമപുരം) പരേതനായ ജോർജ് കണ്ണാടൻ ( കോതമംഗലം), മോളി ഊത്ത പാറയ്ക്കൽ ( റോം)