രാജാക്കാട് മുക്കുടിൽ കണിയാപറമ്പിൽ ഉഷ രാജന്റെയും കെ.പി. രാജന്റെയും മകൾ ആതിരയും മുട്ടുകാട് അമ്പലത്തറ ഷീല അശോകന്റെയും എ.പി. അശോകന്റെയും മകൻ അർജുനും വിവാഹിതരായി.