ramachandran
ആർ.രാമചന്ദ്രൻ നായർ

തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 376ൽ ആർ. രാമചന്ദ്രൻ നായർ (67)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ലതിക, ലേഖ,​ സാബു, മിനി. മരുമക്കൾ: ദിലീപ്, വിക്രമൻ നായർ.