obit-abdulkareem
അബ്ദുൽഖരിം

തൂക്കുപാലം: തോവാളപ്പടി ബ്ലോക്ക് നമ്പർ 712ൽ അബ്ദുൽഖരിം (80)​ നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: അസ്മ ബീവി. മക്കൾ: സബിയത്ത്, റഷീദ, ഷഫീനാ മോൾ. മരുമക്കൾ: ഷുക്കൂർ, ഷംനാദ്, സുലൈമാൻകുട്ടി.