ഇടവെട്ടി കൊട്ടാരത്തിൽ കെ.പി. മോഹനന്റെയും സിന്ധുവിന്റെയും മകൻ അഭിലാഷും കോതമംഗലം ഇരമല്ലൂർ ചെറുവട്ടൂർ പുതുശേരി വീട്ടിൽ എൻ.പി. ബാബുവിന്റെയും പ്രശാന്തിയുടെയും മകൾ ദേവികയും വിവാഹിതരായി.