തൊടുപുഴ: കാരിക്കോട് കുറവക്കാട്ട് റിട്ട. പ്രൊഫ. കെ.ജെ. ദേവസ്യയുടെ ഭാര്യ മറിയം കെ. സെബാസ്റ്റ്യൻ (സാലി- 72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തൊടുപുഴ വിജ്ഞാനമാതാ പള്ളിയിൽ. മക്കൾ: സിനി, സിജു, സിനോ. മരുമക്കൾ: ജിജോ മാത്യു, അന്ന തോമസ്, കിരൺ ജോസ്.