മൂലമറ്റം: സെന്റ് ജോസഫ്‌സ് കോളജിൽ 2022- 23 അദ്ധ്യയന വർഷം മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ് (ബി.ബി.എം), സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ഹിസ്റ്ററി , മലയാളം വിഷയങ്ങളിൽ എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ 23ന് മുമ്പായി അപേക്ഷ നൽകണം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.