തൊടുപുഴ: 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും 16ഉം 19ഉം വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെയും ജില്ലാ ക്രിക്കറ്റ് ടീംസെലക്ഷൻ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 15നു മുമ്പായി രജിസ്ടർ ചെയ്യണം.ഫോൺ: 8075251879, 7025583817