obit-raveendran

കാഞ്ഞാർ : ചൂരക്കുഴിയിൽ സി.എസ്. രവീന്ദ്രൻ ( റിട്ട. അസി. എഞ്ചിനിയർ-68)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ഷൈല(റിട്ട. ആരോഗ്യവകുപ്പ് )​. മക്കൾp അനുഷ ലക്ഷ്മി,​ ആര്യലക്ഷ്മി.മരുമക്കൾpബൈജു,​ സജു.