തൂക്കുപാലം :കൂട്ടാർ കായിക്കവിള വീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :സതി .മക്കൾ ശരത്ത് ചന്ദ്രൻ, ശയനാ അജേഷ്.മരുമക്കൾ :അജേഷ് , ആര്യ ശരത്ത് .