obit-vijayan

ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം 787ാം നമ്പർ കുളപ്പാറ ശാഖ സെക്രട്ടറി മംഗലശ്ശേരി വിജയൻ എം.എസ് ( 70) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ :ഉഷവിജയൻ. എരപ്പനാൽ കുടുംബാംഗം. മക്കൾ : ദീപക് വിജയൻ,​ ദിക്ഷിത് ലാൽ എം.വി. മരുമക്കൾ: അമ്പിളി ദീപക്,​ സൗമ്യ ദിക്ഷിത്ത് .