saiju

ഇടുക്കി: പ്രഥമ കേരള ഗെയിംസ് ജൂഡോ മത്സരത്തിൽ ഇടു ക്കി നാലാം സ്ഥാനം നേടി.ഒരു സ്വർണ്ണം, 2 വെള്ളി , 3 വെങ്കലം , എന്നീ 6 മെഡലുകളോടെയാണ് ഇടുക്കി നാലാം സ്ഥാനത്തിന് അർഹത നേടിയത്. വൈശാഖിഅജികുമാർ : 63 കിലോഗ്രാം സ്വർണം. സന്ദീപ് ഷാജി: 60 കിലോ വെള്ളി. അരുണിമബിജു : 48 വെള്ളി. അർജുൻഅജികുമാർ : 81 വെങ്കലം. സോണിയകുഞ്ഞുമോൻ : 57 വെങ്കലം. നന്ദനപ്രസാദ് : 63 കിലോഗ്രാം വെങ്കലം വിജയി കൾ നെടുങ്കണ്ടം ജൂഡോ അക്കാഡമിയിലെയും സ്‌പോർട്‌സ് ഹോസ്റ്റലിലെയും കുട്ടികളാണ്.