obit-rupa

തൊടുപുഴ :തെക്കുംഭാഗം പഴവേലിക്കുളത്ത് സിജുവിന്റെ ഭാര്യ രൂപ സിജു (46) നിര്യാതയായി. സംസ്‌ക്കാരം നടത്തി .തെക്കുഭാഗം പറപ്പിള്ളിൽ പി. എൻ രാജൻ പദ്മിനി ദമ്പതികളുടെ മകളാണ്. മക്കൾ:
പാർവതി, വൈശാഖ്.