തൊടുപുഴ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്നകോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പുതിയ അദ്ധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ് ,കോമേഴ്‌സ് ,ഇംഗ്ലീഷ് മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യു.ജി.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവരായിരിക്കണം.അപേക്ഷകൾ യോഗ്യത, വയസ്സ് ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം പ്രിൻസിപ്പാൾ കോളേജ് ഓഫ് അപ്ലൈഡ് മുമ്പാകെ താഴെ കൊടുത്തിട്ടുള്ള തീയതികളിൽ അഭിമുഖത്തിന് ഹാജരാവുക
ഇലക്ട്രോണിക്‌സ് 17 ന് രാവിലെ 11 ന് ,മാത്തമാറ്റിക്‌സ് 18 ന് രാവിലെ 11 ന്,ഇംഗ്ലീഷ് 18 ന് ഉച്ചയ്ക്ക് 2 ന്,കൊമേഴ്‌സ് 31 ന് രാവിലെ 11 ന്
കൂടുതൽ വിവരങ്ങൾക്ക് 8547005047, 9447603255 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക