തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃദിനം ആചരിച്ചു. വനിതാ വേദി കൺവീനർ പി.ടി ശാരദാമ്മ അദ്ധ്യക്ഷത വഹിച്ചു. വി.എസ് ബാലകൃഷ്ണപിള്ള സന്ദേശം നൽകി.