തൊടുപുഴ: പതിനഞ്ച് വർഷമായി ദന്താരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന അൽ- അസ്ഹർ ദന്തൽ കോളേജ് പൊതുജനങ്ങൾക്കായി സൗജന്യ ദന്തരോഗ നിർണ്ണയം, ചികിത്സ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ നടത്തൻ ഉദ്ദേശിക്കുന്നു. ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും ദന്തൽ കോളേജ് ഓഫീസുമായോ 9497720069 എന്ന നമ്പരിലോ ബന്ധപ്പെടുക.