പീരുമേട്:എസ്.എൻ.ഡി.പി.യോഗം അട്ടപ്പള്ളം ശാഖാ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.ശാഖാ പ്രസിഡന്റ് വി.കെ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉ്ദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ.ബിനു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ ,സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി തുടങ്ങിയവർ ണിയൻ കമ്മറ്റി ) വി.എൻ.മോഹനൻ, മനോജ് ഗോപാലകൃഷ്ണൻ, അരുൺ സുമേഷ്, പി.എസ്. രാജേഷ്, ( കമ്മറ്റി അംഗങ്ങൾ)പ്രസാദ്, ശാലിനി ബിജു ,സുബിൻ സുബാഷ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ )എന്നിവരെയും തെരഞ്ഞെടുത്തു