obit-joseph

കലയന്താനി :തേക്കുംകാട്ടിൽ ജോസഫ് മാത്യു (78 )നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :കുട്ടിയമ്മ ചൂണ്ടച്ചേരി വറവകൽ കുടുംബാംഗം .മകൻ :ജോമോൻ (ദേവമാതാ കേറ്ററിംഗ് കലയന്താനി )മരുമകൾ: സീന കാനാട്ട് ആനക്കയം.