obit-roshan

കരിമണ്ണൂർ: കുറുംമ്പാലമറ്റം കുന്നപ്പിള്ളിൽ ജോസ് തോമസിന്റെ(ക്ലാസ്സിക് പൈനാപ്പിൾ,വാഴക്കുളം)മകൻ റോഷൻ ജോസ്(23)നിര്യാതനായി.മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്.വിദ്യാർത്ഥിയാണ്..സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന്
കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.മാതാവ് :അമ്പിളി കളത്തുക്കടവ് അധികാരത്ത് കുടുംബാംഗം.സഹോദങ്ങൾ:നന്ദിത മേരി ജോസ്(കോലഞ്ചേരി മെഡിക്കൽ കോളജ്,മൂന്നാം വർഷ എം.ബി.ബി.എസ്.വിദ്യാർഥിനി),നിക്കോൾ മരിയ ജോസ് (പ്ലസ്ടു വിദ്യാർത്ഥിനി,വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ,കുമാരമംഗലം).