ഇടുക്കി: ആധാരം എഴുത്ത് അസ്സോസിയേഷൻ 23ാം സംസ്ഥാന സമ്മേളനം 12,13,14 തീയതികളിൽ കൊല്ലത്ത് നടക്കുന്നതിനാൽ 13ന് ജില്ലയിലെ ആധാരം എഴുത്ത് ആഫീസുകൾക്ക് ആവധി ആയിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എസ്.ഷംസുദ്ദീൻ ,സെക്രട്ടറി പി അനൂപ് എന്നിവർ അറിയിച്ചു.