obit-gireesh

ഇടവെട്ടി: പുതിയേടത്ത് ഗോപാലകൃഷ്ണന്റെ മകൻ ഗീരീഷ് (44) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: കുമാരി. ഭാര്യ: ആശ. മക്കൾ: ആവന്തിക, തേജസ്.