കുമളി: അട്ടപ്പള്ളം പുല്ലാട്ടേൽ പരേതനായ നാണു ആചാരിയുടെ ഭാര്യ ഭാർഗ്ഗവി (76) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, സുജാത, സതീഷ് പുല്ലാട്ടേൽ (കേരള വിശ്വകർമ്മസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി). മരുമക്കൾ: ഉഷ, രവീന്ദ്രൻ, ബിന്ദു. സംസ്‌കാരം നടത്തി.