
തൊടുപുഴ:പന്നിമറ്റം മുളവേലിപ്പുറത്ത് പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മണക്കാട് ചക്കോനാൽ കുടുംബാഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ10.30 ന് ചുങ്കം സെന്റ് മേരീസ് ഫേറേന പള്ളിയിൽ .മക്കൾ :പരേതനായ ബേബി, സ്റ്റീഫൻ, സണ്ണി, സാലി, പോൾ .മരുമക്കൾ ആലീസ്, ഡെയ്‌സി .പരേതനായ സാജൂ