തൊടുപുഴ: യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ 1996 ബാച്ച് പൂർവവിദ്യാർഥി സംഗമം 15നു രാവിലെ 10നു കോളജിൽ നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സ്മരണിക പ്രകാശനവും നടത്തും..ഫോൺ: 9447330350.