obitchellamma

തൊടുപുഴ: മണക്കാട് പാവൂർ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.വി. ചെല്ലമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ: എം.സി. സന്തോഷ്, ആശ, മഞ്ജു. മരുമക്കൾ: മായ, ബാബുരാജ്, ശ്രീകുമാർ.