കാളിയാർ :സെന്റ്‌മേരീസ്ഹയർസെക്കന്ററിഎൻ.എസ് .എസ് യൂണിറ്റും മുതലക്കോടംഹോളിഫാമിലിഹോസ്പിറ്റലുംസംയുക്തമായിസംഘടിപ്പിക്കുന്നസൗജന്യമെഡിക്കൽക്യാമ്പ്ഞായറാഴ്ചരാവിലെ 9 മുതൽ 1 വരെഹയർസെക്കന്ററിസ്‌കൂളിൽനടക്കും. ജനറൽമെഡിസിൻ, ജനറൽസർജറി, ഇഎൻടി, അസ്ഥിരോഗവിഭാഗം, ശ്വസകോശരോഗവിഭാഗം, നേത്രരോഗവിഭാഗം, നാഡിരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ശിശുരോഗവിഭാഗംഎന്നീസ്‌പെഷ്യലിറ്റിഡിപ്പാർട്‌മെന്റുകൾപങ്കെടുക്കും.
വണ്ണപ്പുറംഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ബിജുഎം.എക്യാമ്പ് ഉദ്ഘാടനംചെയ്യും. സ്‌കൂൾമാനേജർഫാ.ജോൺആനിക്കോട്ടിൽ, വാർഡ്‌മെമ്പർദിവ്യഅനീഷ്, പ്രിൻസിപ്പൽടോമിഫിലിപ്പ്, ഹെഡ്മിസ്ട്രസ് ലൂസിജോർജ്, പിടിഎപ്രസിഡന്റ് അനീഷ്‌തോമാസ്, എൻഎസ് എസ് പ്രോഗ്രാംഓഫീസർജെയ്‌സൺമാത്യു, വോളന്റിയർലീഡർമാരായ ആനന്ദ് സന്തോഷ്, സേതുലക്ഷ്മിരാജുതുടങ്ങിയവർക്യാമ്പിന് നേതൃത്വംനൽകും. തത്സമയ രജിസ്‌ട്രേഷൻഉണ്ടായിരിക്കും.