തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മക്കുവള്ളി എസ്.എൻ.എൽ.പി സ്‌കൂളിൽ 2022- 23 വർഷത്തേക്ക് താത്കാലിക അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 15ന് രാവിലെ 11ന് വെങ്ങല്ലുർ ഗുരു ഐ.ടി.ഐ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.