
കരിമണ്ണൂർ: ചീനിക്കുഴി അറയ്ക്കമാലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മരുമകൻ കുന്നപ്പിള്ളിൽ ജോൺസന്റെ വീട്ടിലാരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.മക്കൾ: സെലിൻ,റെജി ജോൺസൺ(കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: ഷാജു മഠത്തിശേരിൽ(കരിമണ്ണൂർ), ജോൺസൺ കുന്നപ്പിള്ളിൽ(കരിമണ്ണൂർ)