ഇടവെട്ടി: പ്ലാത്തോട്ടത്തിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തിൽ. മക്കൾ: മോഹനൻ, ഇന്ദിര. മരുമക്കൾ: പ്രസന്ന, രാഘവൻ പിള്ള തെക്കനാട്ട്.