obit-sreedharan

കുമാരമംഗലം :ചേന്നാട്ട് സി കെ.ശ്രീധരൻ (കണ്ണപ്പൻ- 77) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വിട്ടു വളപ്പിൽ . ഭാര്യ :സുലോചന വണ്ണപ്പുറം വടക്കു പറമ്പിൽ കുടുംബാഗം (കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമതി അംഗം )മക്കൾ: അനു, ബിനു, മരുമക്കൾ :രാഖി ,ടീന.