obit-ouseph
ഔസേപ്പ് ചാക്കോ

അഞ്ചിരി: തോട്ടുപുറം ഔസേപ്പ് ചാക്കോ (87)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിക്കുട്ടി ഏഴല്ലൂർ വള്ളിക്കാട് കുടുംബാംഗം. മക്കൾ: ടോമി, ജിമ്മി, വത്സ. മരുമക്കൾ: മേരി തച്ചിലേടത്ത് പാലക്കാട്, മേരി കുളത്തിനാൽ, മുട്ടം, ആന്റണി ചേലപ്പുറം പടിഞ്ഞാറേ കോടിക്കുളം.