തൊടുപുഴ: കളമശ്ശേരി പൊലീസ് ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മടക്കത്താനം ചിറപ്പാട്ട് വീട്ടിൽ ഷാൻ സി.എസ് (43) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സബിത (അദ്ധ്യാപിക, അൽ ഫാറൂക്കിയ ഹൈസ്‌കൂൾ, ചേരാനെല്ലൂർ). മക്കൾ: ഫൈഹ ഫാത്തിമ, ഫൈസ ഫാത്തിമ, മുഹമ്മദ് സിയാൻ.