obit-joseph
എ.റ്റി.ജോസഫ്

കോടിക്കുളം: വേങ്ങച്ചുവട്ടിൽ എ.ടി. ജോസഫ് (കോടിക്കുളം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ തെരേസ വെണ്ണല തച്ചുതറ കുടുംബാഗം. മക്കൾ: ഡോ. ബേസിൽ, അഡ്വ. ബെൻസി, ഡോ. ലീനാമ്മ (റിട്ട. പ്രൊഫ)​, ജൂലി. മരുമക്കൾ: ലൈല, ബിന്ദു, ഡോ. ജോസകുമാർ (റിട്ട. പ്രൊഫ)​, കുര്യൻ പി.ജെ.