ചെറുതോണി: കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃത്വ പഠന ക്യാമ്പ് 16ന് ചെറുതോണി മഹിമ ഓഡിറ്റോറിയത്തിൽ നടക്കും. പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. ജയൻ അദ്ധ്യക്ഷത വഹിക്കും.