obit-balakrishnapilla
ബാലകൃഷ്ണപിള്ള

കുടയത്തൂർ: ഇടത്തൊട്ടിയിൽ ബാലകൃഷ്ണപിള്ള (75) നിര്യാതനായി. സംസ്‌കാരം കൊച്ചുകരിമ്പനിലുള്ള വീട്ടുവളപ്പിൽ നടത്തി. ഭാര്യ: സരോജിനി അമ്മ ശരംകുത്തി താഴത്തെതയ്യിൽ കുടുംബാംഗം. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അഭിന, സജികുമാർ.