വഴിത്തല: പരേതനായ പള്ളിപ്പറമ്പിൽ കോരയുടെ മകൻ തോമസ് പി.കെ (തൊമ്മി- 67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഫിലോമിന. മ്രാല കല്ലേൽ കുടുംബാംഗം. മക്കൾ: ജോർജ്ജ്‌കുട്ടി, അനി, മേരിക്കുട്ടി. മരുമക്കൾ: മനു, നീതു.