തൂക്കുപാലം: നെടുങ്കണ്ടം ആകാശപ്പറവയിലെ അന്തേവാസി പ്രകാശ്ഗ്രാം കുന്നുകുഴിയിൽ വീട്ടിൽ ഷിബു (64) നിര്യാതനായി. സംസ്‌കാരം പാമ്പാടുംപാറ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തി.