obit-alaksander
അലക്‌സാണ്ടർ ജേക്കബ്

അടിമാലി: കൂമ്പൻപാറ കിളന്നമണ്ണിൽ അലക്‌സാണ്ടർ ജേക്കബ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൂമ്പൻപാറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി അലക്‌സാണ്ടർ. മക്കൾ: ഷിജോ അലക്‌സ്, നിഷ അലക്‌സ്. മരുമക്കൾ: ടിന്റു മാത്യു, മാത്യു ജോർജ്.