
തൊടുപുഴ:ചുങ്കം പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്ന കോച്ചേരിയിൽ കെ. ജെ മാത്യു ( മത്തച്ചൻ -70) നിര്യാതനായി സംസ്‌ക്കാരം നടത്തി. .ഭാര്യ :ആലീസ് കോലാനി കുഴുപ്പിള്ളിൽ കുടുംബാംഗം.മക്കൾ:ഡാലിയ,ബാലു, ഫാ. ഡാലിഷ്(ഓസ്‌ട്രേലിയ). മരുമക്കൾ:എം.ജേ.ജോസഫ്, ചിക്കു, കണിയാപറമ്പിൽ(നടുക്കണ്ടം)