obit-treesa

അറക്കുളം:അറക്കുളം എഫ്.സി.സി അൽഫോൻസാ ജ്യോതി പ്രൊവിൻസ് മഠാംഗമായ സി. ട്രീസാ അരയത്തിനാൽ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. സഹോദരങ്ങൾ:പരേതനായ വക്കച്ചൻ,​ കുഞ്ഞ്,​ പരേതയായ സി. മരിയ ,​ ഫാ. ജേക്കബ്,​ കുര്യാച്ചൻ,​ തോമാച്ചൻ,​ റോസമ്മ,​ വത്സമ്മ.