obit-priya

മുളപ്പുറം: നെല്ല്യാട്ട് ജിനോയുടെ ഭാര്യ പ്രിയ (46 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തെരിയിൽ.മസ്‌കറ്റിൽ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായി പ്രവർത്തിച്ചിരുന്നു. മക്കൾ: അതുൽ ജിനോ (പ്ളസ് ടു വിദ്യാർത്ഥി, മേരിഗിരി സ്‌കൂൾ, കൂത്താട്ടുകുളം), അതുല്യ ജിനോ (വിദ്യാർത്ഥി, ഇന്ത്യൻ സ്‌കൂൾ, വാദികബീർ, മസ്‌കറ്റ്). ആയവന മണിക്കുഴിയിൽ കുടുംബാംഗമാണ്.