obit-baby

തൊടുപുഴ :റിട്ട .ഹൈസ്‌കൂൾ അദ്ധ്യാപകനും മണ്ണൂർ സ്ഥാപനങ്ങളുടെ ഉടമയുമായ ബേബി .ടി .മണ്ണൂർ (ബേബിച്ചൻ- 84 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പള്ളിക്കാമുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .ഭാര്യ :ബേബി ജോസഫ് കരിങ്കുന്നം ചെട്ടിപ്പറമ്പിൽ കുടുംബാംഗം .മക്കൾ :ബിനു ,.ബിസു,ബിനിത .മരുമക്കൾ :ജിനി ജോസഫ് ,തെങ്ങുംപിള്ളിൽ (തലയനാട് ),ക്ലാരമ്മ ,വടക്കേക്കിരി (ചേർത്തല ),റിജു നമ്പ്യാപറമ്പിൽ (മുളന്തുരുത്തി )