മുട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റിൻ്റെ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 5 വരെ മുട്ടം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് പ്രസിഡന്റ് പി.എസ്.രാധാകൃഷ്ണൻ അറിയിച്ചു.