ഇടുക്കി: പെർഫോമിങ് അനിമൽസ് രജിസ്‌ട്രേഷൻ നിയമം 2001 പ്രകാരം അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആനകളെ ഉപയോഗിച്ച് ജില്ലയിൽ ആനസവാരി നടത്താൻ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ സമിതി അദ്ധ്യക്ഷകുടിയായ ജില്ലാ കലകടർ ഷീബ ജോർജ് അറിയിച്ചു.