ശാന്തൻപാറ :ഗവൺമെന്റ് ആർട്ട്‌സ് ആന്റ് സയൻസ് കോളേജിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ താല്ക്കാലികമായി നിയമിക്കുന്നു. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ മേയ് 22 ന് മുൻപായി ബയോഡേറ്റ gcsguest2022@gmail.com എന്ന മെയിലിലേക്ക് അയച്ചു നൽകണം.