bharavahikal

തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ഭാരവാഹികളായി സി.ഡി. അഗസ്റ്റിൻ (പ്രസിഡന്റ്), ഗിരിജ. ഡി, ആർ. മുരളീധരൻ (വൈസ് പ്രസിഡന്റുമാർ), വി.വി. ഷാജി (സെക്രട്ടറി), എൻ.ഡി. തങ്കച്ചൻ, ശശിലേഖ രാഘവൻ (ജോയിന്റ് സെക്രട്ടറിമാർ), ടി.എൻ. മണി ലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.