obitshaji

നെടുങ്കണ്ടം :ലോട്ടറി വിൽപ്പനക്കിടയിൽ വിൽപ്പനക്കാരൻ കുഴഞ്ഞു വിണ് മരിച്ചു.കരുണാപുരം ആനിക്കൽ ഷാജിയാണ് (48) ഇന്നലെ രാവിലെ ലോട്ടറി വിതരണത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചത് സംസ്കാരം ഇന്ന് 2മണിക്ക് കരുണാപുരം രക്ഷാസൈന്യം പള്ളി സെമിത്തേരിയിൽ .ഭാര്യ :ബിന്ദു .മക്കൾ: ശാമലു,ശംന.