
വാഴക്കുളം: തടത്തിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മർത്തക്കുട്ടി (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. കദളിക്കാട് പൊട്ടായിൽ കുടുംബാംഗമാണ്. മക്കൾ: ബ്രിജിറ്റ്, ചാക്കോച്ചൻ, മേരി, ഗ്രേസി, ജെയിംസ്, ലൂസി, വത്സ, സിസ്റ്റർ ജെസി. മരുമക്കൾ: പോൾ, മാത്യു, ചിന്നമ്മ, മാത്യു, ജോൺ, ജോസി.